13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട Project No-108/22 ശ്മശാനം നിര്‍മ്മിക്കല്‍ ടി പ്രോജെക്റ്റ് ബഹുവര്‍ഷ പ്രൊജക്റ്റ് ആയി ഏറ്റെടുത്തുട്ടുള്ളതും ശ്മശാനം നിര്‍മ്മിക്കുന്നതിനായി വസ്തു വാങ്ങുന്നതിനുള്ള താല്പര്യ പത്രം ക്ഷണിച്ചത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും ഏറ്റവും വില കുറച്ച് വസ്തു നല്‍കാമെന്ന് അപേക്ഷിച്ചിരുന്ന ശ്രീമതി നിഷ ജി നായര്‍ എന്നയാള്‍ ശ്മശാനത്തിന് ഭൂമി വിട്ട് നല്‍കാന്‍ തയ്യാറല്ലയെന്നു പിന്നീട് രേഖമൂലം ഓഫീസില്‍ അറിയിക്കുകയും ഉണ്ടായി ആയതിന് തൊട്ട് താഴെ അടുത്തതായി വസ്തു വാങ്ങുന്നതിന് അനുയോജ്യമായ ഭൂമി ശ്രീ. ബിജു കെ.ആര്‍, ആശ ഭവന്‍, കാര്യോട്, കുറ്റിച്ചല്‍ പി.ഒ, എന്നയാളുടെ ഭൂമിയാണെന്ന് പഞ്ചായത്ത് ഭരണസമിതി രൂപികരിച്ച സബ് കമ്മറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് ശ്രീ. ബിജു കെ.ആര്‍, ആശ ഭവന്‍, കാര്യോട്, കുറ്റിച്ചല്‍ പി.ഒ, എന്നയാളുടെ ഭൂമി വാങ്ങുന്നതിനായി നടപടി ക്രമങ്ങള്‍ പൂർത്തിയായിട്ടുള്ളതും എല്ലാ നിയമപരമായ രേഖകളും ഓഫിസില്‍ ലഭിച്ചിട്ടുല്ലതുമാണ് ടി വിഷയം പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ശ്രീ. ബിജു കെ.ആര്‍, ആശ ഭവന്‍, കാര്യോട്, കുറ്റിച്ചല്‍ പി.ഒ, എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ ഭൂമി ഒരു സെന്‍റിന് 42000/- രൂപ വിലയില്‍ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് അനുമതി നല്‍കിയും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//