23/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പൊതു കുളത്തിൽ മല്‍സ്യകുഞ്ഞുങ്ങള്‍ നിക്ഷേപിക്കുന്നതിനും ആയതിന്‍റെ സംരക്ഷണ ചുമതല ചുവടെ പറയുന്ന വ്യക്തിയെ / ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിനും തീരുമാനിച്ചു. ക്രമനം കുളത്തിന്‍റെ പേര് വിസ്തീര്‍ണ്ണം സംരക്ഷണ ചുമതല 1 ആനന്ദേശ്വരം കുളം 0.016 ശിവ കുംടുംബശ്രീ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//