Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ചൈതന്യ ബി.ആര്‍.സിയിലെ കുട്ടികള്‍ക്ക് വൊക്കേഷണല്‍ ആക്ടിവിറ്റികള്‍ നടത്തുന്നതിനിന്‍റെ ഭാഗമായി വരുന്ന കോട്ടണ്‍ മേക്കിംഗും ഹെയര്‍ ആക്സസറീനും ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനും, അടുക്കള ആവശ്യത്തിനായി ഒരു ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങുന്നതിനുമായി ചൈതന്യ ബി.ആര്‍.സിയിലെ സ്പെഷ്യര്‍ എഡ്യൂക്കേറ്റര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ആവശ്യമായ അസംസ്കൃത വസ്തുക്കളും, ഒരു ഇന്‍ഡക്ഷന്‍ കുക്കറും വാങ്ങുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//