Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ചുവടെ ചേര്‍ത്തിരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് തീരുമാനിച്ചു. ദേശീയ വാർദ്ധക്യ കാല പെൻഷൻ 1. വിൻസെൻറ് ജെ, റോഡരികത്ത് വീട്, ബൌണ്ടർമുക്ക് 2. രാജേന്ദ്രൻ എസ്, ആർ സി ഭവൻ, ചെറുമഞ്ചൽ 3. രാജൻ ബി , രാജൻ ഭവൻ, തെങ്ങു വിള, മരുതുംമ്മൂട് 4. രമേശൻ എസ്, ആർ. എസ് ഭവൻ, പള്ളിവേട്ട 5 . ബീമ കെ റോഡരികത്ത് വീട് , കടുവാക്കുഴി 6 .വിവനേന്ദ്രൻ ജി, അർച്ചന, വലിയകളം, ഇറവൂർ 7. ലീല എസ്സ്, ഷിബു ഭവൻ , മീനാങ്കൽ 8. ബദ്ദറുദ്ദീൻ എം, പുത്തൻപള്ളി റോഡരികത്ത് വീട്, പേഴുംമ്മൂട് 9. ജയകുമാർ റ്റി, ജയനിവാസ്, പാലൈക്കോണം 10. അംബിക എസ്, അമല ഭവൻ, നെല്ലിക്കുന്ന്, വിനോബാനികേതൻ 11. സതീശൻ ഡി, അഖില നിലയം , ചേരപ്പള്ളി, പറണ്ടോട് 12. അനിൽകുമാർ ജി, വിഷ്ണുഭവൻ, ചെറുമഞ്ചൽ 13. ഉദയകുമാർ വി, അണയ്ക്കര കിഴക്കേക്കരവീട്, കോട്ടയ്ക്കകം 14. എഡ്വിൻ സി, ജിജി ഭവൻ, മാർക്കറ്റ് ജംഗ്ഷൻ, ആര്യനാട് 15. വിക്രമൻ, ഹരിജൻകോളനി, പുറുത്തിപ്പാറ, പറണ്ടോട് 16. ജസ്ലറ്റ് ഭായി, അനീ.ഷ് ഭവൻ, മുള്ളൻകല്ല്, പറണ്ടോട് 17. ഡി. രാജൻ, കൊടുങ്ങന്നി മേക്കുംകര പുത്തൻവീട് , കൊക്കോട്ടേല 18. ജയകുമാരൻപിള്ള എസ്സ്, വടക്കുംകരപുത്തൻവീട്, ചെറുമഞ്ചൽ 19. ഭുവനചന്ദ്രൻ ജി, വഴിയരികത്ത് വീട്, പാറമുക്ക് 20. സുരേഷ്ബാബു എസ്, അച്ചു ഭവൻ, കൊക്കോട്ടലേ 21. വിലാസിനി ബി, ഇരിഞ്ചൽ കിഴക്കുംകര , പാലൈക്കോണം 22. സുനില എസ്സ്, വഴിയരികത്ത് വീട്, പാറമുക്ക് 23. ശ്രീകുമാർ കെ, ലക്ഷ്മി ഭവൻ, മീനാങ്കൽ 24. ഉഷ റ്റി, അശ്വതി ഭവൻ, കോട്ടയ്ക്കകം 25. ഷീല . എൽ, അതുല്യഭവൻ, ചെറുമഞ്ചൽ, കൊക്കോട്ടേല 26. വേണുഗോപാലൻ എസ് ,കോണില്‍ വീട് ,കൊക്കോട്ടേല 27. ലീല എ , നെല്ലിവിളാകത്ത് വീട് , കിഴക്കേക്കര ,കോട്ടയ്ക്കകം 28. പുഷ്പവല്ലി ബി , പുഷ്പ സദനം , കണിയാംവിലാകം ,കൊക്കോട്ടേല 29. രമണി എല്‍‌ , വളളിമംഗലം വടക്കുംകര വീട് ,കൊക്കോട്ടേല 30. ഉഷാകുമാരി ആർ ,കാർത്തിക ,മുളളങ്കല്ല് , പറണ്ടോട് 31. സബൂറ , മുത്തുകാവില്‍ തടത്തരികത്ത് വീട് ,പറണ്ടോട് 32. നസീറ ബീവി , ഹസീന മൻസില്‍ ,ഇരിഞ്ചല്‍ 33. സല്‍മാബീവി , കൊല്ലരുകോണത്ത് വീട് , പേഴുംമൂട് 34. വല്‍സല കെ , ബിജു സദനം ,ഈഞ്ചപ്പുരി 35. സിന്ധു പി , ശിവനന്ദനം , കുന്നുംപുറം ,കോട്ടയ്ക്കകം 36. സുഗതനാശാരി , മീനുഭവൻ ,വള്ളിമംഗലം ,കൊക്കോട്ടേല 37. സലീന , തോട്ടിൻകര വീട് ,ചെറിയാര്യനാട് 38. സുരേഷ് കാമാർ , സൂര്യ ഭവൻ , പൊട്ടൻചിറ 39. അനിതകുമാരി ബി എസ് , ഗംഗോത്രി ,കടുവാക്കുഴി ,പള്ളിവേട്ട 40. സനില്‍കുമാർ പി , പിരമ്പിൻകോണം മേലെപുത്തൻവീട് ,ആര്യനാട് 41. സി മോഹനൻ , ഛിറക്കോണം , എരുമോട് , ആര്യനാട് 42. വല്‍സല , തോട്ടിൻകര വീട് ,ലൂഥർഗിരി ,ആര്യനാട് 43. ചന്ദ്രൻ , കണിയാകുഴി കിഴക്കുംകര തോട്ടരികത്ത് വീട് ,ആര്യനാട് 44. രാധ ഈർ , പുതുവല്‍ പുത്തൻ വീട് ,അത്തിയറ 45. നജിമുൻസബീവി , മഞ്ചിറ മേക്കുകര വീട് , ചൂഴ 46. ശ്യാമളകുമാരി വി , ശ്യാമളാലയം , ചൂഴ 47. അബ്ദുള്‍ സലാം , മഞ്ചിറ മേക്കുംകര വീട് , ചൂഴ 48. സുലൈമാൻ കുഞ്ഞ് , ഓണംകോട് വലിയവിളാകത്ത് വീട് ,പുനലാല്‍ 49. ഓമന എസ് , കെവിൻ നിവാസ് , പ്ലാവിള ,ആര്യനാട് 50. നസീമ ബീവി , സുധീർ മൻസില്‍ , പള്ളിവേട്ട 51. മോഹനൻ നായർ എസ് , മാങ്കുഴി പുത്തൻ വീട് , കൊക്കോട്ടേല 52. കുമാരി കെ , പ്രഭ ഭവൻ , തിരുമാൻകുഴി ,ആര്യനാട് വിധവാ പെൻഷൻ 1. ഷീല റ്റി, തടത്തരികത്ത് വെട്ടയിൽ വീട്, പാലൈക്കോണം 2. കുമാരി, ഗുരുഭവൻ, ഈഞ്ചപ്പുരി, കൊക്കോട്ടേല 3. ഷൈലജ, പ്ലാമൂട് വീട്, ആര്യനാട് 4. വിമല, വിഷ്ണു ഭവൻ, കാനക്കുഴി 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായവനിതകൾക്കുള്ള പെൻഷൻ 1. എൻ ഗ്ലോറി, ശാസ്താംകാവ് തെക്കുംകരവീട്, വലിയകലുങ്ക് കർഷകതൊഴിലാളി പെൻഷൻ 1. രാമചന്ദ്രൻനായർ ബി, ഓമന സദനം, ഈഞ്ചപ്പുരി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//