Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള അഡിഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 863 പ്രോജക്ടുകളിലായി 14,28,07,000/ രൂപയുടെ ലേബര്‍ ബഡ്ജറ്റ്കമ്മിറ്റി ഐക്യകണ്ഠ്യേന അംഗീകരിച്ചു തീരുമാനിച്ചു. SL NO. CATEGORY NAME OF PROJECT NO. OF PROJECT PERSONDAYS LABOUR AMOUNT MATERIAL AMOUNT TOTAL AMOUNT 1 A മണ്ണ് ജല സംരക്ഷണ പ്രവർത്തികൾ 157 188049 69390065 9109935 78500000 2 B ഫാംപോണ്ട് നിർമ്മാണം 14 1300 479700 120300 600000 3 വ്യക്തിഗത കിണർ നിർമാണം 83 1124 414756 3735244 4150000 4 വ്യക്തിഗത കിണർ റീചാർജ് നിർമാണം 36 116 42804 389196 432000 5 വ്യക്തിഗത കോഴിക്കൂട് നിർമാണം 102 2073 764937 4335063 5100000 6 വ്യക്തിഗത ആട്ടിന്കൂട് നിർമാണം 30 569 209961 1890039 2100000 7 വ്യക്തിഗത പശുത്തൊഴുത്ത് നിർമാണം 21 426 157194 1417806 1575000 8 അസോള ടാങ്ക് നിര്‍മ്മാണം 4 12 4428 45572 50000 9 വിവിധ വാർഡുകളിലെ സര്‍ക്കാര്‍ധനസഹായ ഭവനപദ്ധതികള്‍ 160 14400 5440000 0 5440000 C 10 വർക്ക് ഷെഡ് നിർമ്മാണം 1 203 74907 425093 500000 11 സോക്ക് പിറ്റ് നിർമാണം 149 403 148707 1341293 1490000 12 കമ്പോസ്റ്റ് പിറ്റ് നിർമ്മാണം 17 46 16974 153026 170000 13 സൈഡ് വാള്‍ നിർമ്മാണം 34 9214 3399966 13600034 17000000 14 കോൺക്രീറ്റ് റോഡ് നിർമാണം 55 13929 5139801 20560199 25700000 Grand Total 863 231864 85684200 57122800 142807000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//