Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വർഷത്തില്‍ 18 വാർഡുകളിലും TS ആയ ചുവടെ പറഞ്ഞിരിക്കുന്ന 48 പ്രവർത്തികള്‍ക്ക് തോട് സൈഡ്‌വാള്‍ കെട്ടി സംരംക്ഷിക്കുന്നതിന് വാര്‍ഡ് തലത്തില്‍ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്നതിന് ഇ-ടെന്‍ഡർ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. കീഴ്പാലൂർ ചെരുപ്പാണി തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം മീനാങ്കല്‍ രണ്ടാംപാലം തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം തേവിയാരുകുന്ന് പന്നിക്കാല തോട് സൈഡ് വാള്‍ നിർമ്മാണം തേവിയാരുകുന്ന് ഇരപ്പുപാറ തോട് സൈഡ് വാള്‍ നിർമ്മാണം പൊട്ടന്‍ചിറ വലിയമല പതിപ്പള്ളി തോട് സൈഡ് വാള്‍ നിർമ്മാണം ഈഞ്ചപ്പുരി കോരപ്പറമ്പ് ആണ്ടാംകുഴി തോട് സൈഡ് വാള്‍ നിർമ്മാണം ഈഞ്ചപ്പുരി മടച്ചിക്കോണം കല്ലണ തോട് സൈഡ് വാള്‍ നിർമ്മാണം പാലൈക്കോണം അംഗന്‍വാടി മുതല്‍ ആറ്റിന്‍കടവ് വരെ തോട് സൈഡ് വാള്‍ നിർമ്മാണം പള്ളിവേട്ട വെട്ടയില് തോട് സൈഡ് വാള്‍ നിർമ്മാണം കാഞ്ഞിരംമൂട് തേരിവാക്ക് മഞ്ചിറ തോട് സൈഡ് വാള്‍ നിർമ്മാണം കാനക്കുഴി തോട് സൈഡ് വാള്‍ നിർമ്മാണം ചൂഴ മഠത്തുനട തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം ഠൗണ്‍ കമുകറക്കോണം തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം ഠൗണ്‍ ആനന്ന്തേശ്വരം തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം കോട്ടയ്ക്കകം മാങ്കോട് തോട് സൈഡ് വാള്‍ നിർമ്മാണം വലിയകലുങ്ക് തട്ടാന്‍വിളാകം മുത്തികാവ് തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർ വലിയകലുങ്ക് മുരുക്കംമൂട് തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം പറണ്ടോട് ചേരപ്പള്ളി തോട് സൈഡ് വാള്‍ നിർമ്മാണം പറണ്ടോട് മണ്‍പുറം തോട് സൈഡ് വാള്‍ നിർമ്മാണം പുറുത്തിപ്പാറ കീഴ്പാലൂർ ഒന്നാംപാലം തോട് സൈഡ് വാള്‍ നിർമ്മാണം പുറുത്തിപ്പാറ ഒന്നാംപാലം തോട് സൈഡ് വാള്‍ നിർമ്മാണം കീഴ്പാലൂർ കടുക്കാകുന്ന് തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം കീഴ്പാലൂർ എലിക്കോണം തോട്സൈഡ് വാള്‍കെട്ടി സംരംക്ഷണം മീനാങ്കല്‍ കടുവാക്കുഴി മുക്ക് തോട്സൈഡ് വാള്‍കെട്ടി സംരംക്ഷണം പുറുത്തിപ്പാറ കാവുംമൂല തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം പറണ്ടോട് മണ്പ്പു റം തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം വലിയകലുങ്ക് മുത്തിയകാവ് തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം വലിയകലുങ്ക് തട്ടാന്വിeളാകം ക്ഷേത്ര നട തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം ഇറവൂർ വേവറത്തല തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം ഇറവൂർ ബലിക്കടവ് വേവറത്തല തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം കോട്ടയ്ക്കകം കല്ലുപാലം മുതല്‍ കാളിക്കുഴി തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം കോട്ടയ്ക്കകം മാങ്കോട് മുതല്‍ കല്ലുപാലം തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം ഠൗണ്‍ മേലെച്ചിറ കെ എസ് ഇ ബി യ്ക്ക സമീപമുള്ള തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം ഠൗണ്‍ എരുമോട് ചിറക്കുഴി തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം റീച്ച്1 മീനാങ്കല്‍ ഉരുളുകുഴി ഐത്തി തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ തേവിയാരുകുന്ന് കരിപ്പാലം തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ പൊട്ടന്‍ച്ചിറ അണയ്ക്കര പതിപ്പള്ളി തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ ഈഞ്ചപ്പുരി വാര്യന്‍കോണം അടിപറമ്പ് തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കൊക്കോട്ടേല കുത്തുകുഴി തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കൊക്കോട്ടേല തീയെരിപ്പാറ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ ഇരിഞ്ചല്‍ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ പള്ളിവേട്ട പ്ലാവർത്തലയ്ക്കല്‍ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ പള്ളിവേട്ട വാഴവിള തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ പള്ളിവേട്ട മുതിയാംപാറ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കാഞ്ഞിരംമൂട് ചാരുപാറ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കാഞ്ഞിരംമൂട് മുക്ക് തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കാനക്കുഴി തേരിവാക്ക് തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ ചൂഴ മഠത്തുനട തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//