Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25സാമ്പത്തിക വര്‍ഷത്തില്‍ അവസാന 6 മാസകാലത്തെ ആരംഭിച്ച പ്രവർത്തികള്‍ക്കും 2025-26 സാമ്പത്തിക വർഷത്തെ ആദ്യ 6 മാസകാലത്തെ പ്രവർത്തികള്‍ക്കും സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി ദർഘാസ് ക്ഷണിച്ചതിന്‍ ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം ലഭിച്ചിട്ടുള്ള ദർഘാസുകള്‍ സംബന്ധിച്ച് യോഗം ചെയ്തു. 2024-25 ക്രമനം സ്ഥാപനത്തിന്‍റെ പേര് നിരക്ക് 2 Feet width 3 Feet height നിരക്ക് 3 Feet width 4 Feet height 1 Vijoor vettayil thadatharikath veedu RS.1750/- Rs.2950/- 2 Muhammed Arshad New building pezhummoodu Rs. 1499/- Rs. 2999/- 3 Chaithanya kudumbasree Unit Rs. 1349/- Rs. 1749/- 4 Karma Production Unit Rs. 2448/- Rs. 3995/- 2025-26 ക്രമനം സ്ഥാപനത്തിന്‍റെ പേര് നിരക്ക് 2 Feet width 3 Feet height നിരക്ക് 3 Feet width 4 Feet height 1 Vijoor vettayil thadatharikath veedu RS.1850/- Rs.3000/- 2 Muhammed Arshad New building pezhummoodu Rs. 1399/- Rs. 2999/- 3 Chaithanya kudumbasree Unit Rs. 1349/- Rs. 1749/- കുറഞ്ഞ തുക ക്വാട്ട് ചെയ്ത Chaithanya kudumbasree Unit ന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//