Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

മാർക്കറ്റിനുള്ളിലെ അനധികൃത നിർമ്മാണം മാറ്റുന്നതിന് കാലതാമസം വന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. നോട്ടീസ് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ അടിയന്തിരമായി നീക്കം ചെയ്യുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//