Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേലയിലെ കണിയാംവിളാകം അംഗനവാടിയുടെ സ്ഥലനാമം കൂടൽഭാഗം അംഗനവാടി എന്ന് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ച് സ്ഥലവാസികൾ സമർപ്പിച്ച കത്ത് യോഗം ചര്‍ച്ച ചെയ്തു. ഔദ്യോഗിക രേഖയിലുള്ള പേരിലുള്ള ബോര്‍ഡാണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്നതിനാലും, മറ്റ് രേഖകള്‍ ലഭ്യമല്ലാത്തതിനാലും തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//