Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാർഡിലെ ചെറുകുന്നിൽ ശ്രീ. അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനു മുൻവശത്ത് അപകടകരമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കെ.എസ്.ഇ.ബി.ക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//