Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (21) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 31/25-26 ശാരീരിക വെള്ലുവിളി നേരിടുന്നവർക്കുളള സ്കോളർഷിപ്പ് 33/25-26 സ്നേഹ സ്പർശം-മാനസിക വെല്ലുവിളി നേരിടുന്നവർക്കുളള സ്കോളർഷിപ്പ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//