Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ഡോക്യുമെന്റെഷൻ പ്രവർത്തനങ്ങൾ' (പ്രൊജക്ട് നം - 196) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ഡോക്കുമെന്‍റേഷന്‍ തയാറാക്കി പ്രിന്‍റ് ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ഏയ്ഞ്ചല്‍ ഓഫ്സെറ്റ് പ്രസ് നെടുമങ്ങാട് - 85,600/- 2. ഈഗിള്‍ വിഷന്‍ നെടുമങ്ങാട് - 99,500/- 3. സ്റ്റാര്‍ ഡിജിറ്റല്‍ നെടുമങ്ങാട് - 91,500/- കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഏയ്ഞ്ചല്‍ ഓഫ്സെറ്റ് പ്രസ് നെടുമങ്ങാട് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//