Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (19) നമ്പര്‍ തീരുമാനം

തീരുമാനം:

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്കൂട്ടര്‍' എന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ചുവടെ ചേര്‍ത്തിരിക്കുന്നവരെ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു. 1. ശ്രീ. ചന്ദ്രകുമാര്‍, പുളിമൂട് വീട്, കോട്ടയ്ക്കകം 2. ശ്രീമതി രമണി, മൈലമൂട് തടത്തരികത്ത് വീട്, കൊക്കോട്ടേല

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//