Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (18) നമ്പര്‍ തീരുമാനം

തീരുമാനം:

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ 2024-25 സാമ്പത്തിക വർഷത്തിലെ 'ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്കൂട്ടര്‍' (പ്രൊജക്ട് നം - 124) എന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ശ്രീ. ചന്ദ്രകുമാര്‍, പുളിമൂട് വീട്, കോട്ടയ്ക്കകം എന്നവരെ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//