Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ വി ഇ ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ 'ബയോബിൻ വാങ്ങി വിതരണം ചെയ്യൽ' (പ്രൊജക്ട് നം - 301) എന്ന സ്പില്‍ ഓവര്‍ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//