Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 22/25-26 - ക്ഷീരസമൃദ്ധി 24/25-26 - കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//