Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

2025-26 വാര്‍ഷിക പദ്ധിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതികള്‍ നിര്‍വ്വഹണം നടത്തുന്ന സ്ഥലങ്ങള്‍ ചുവടെ പറയുന്ന പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. പ്രൊജ. നം 80 - സ്കൂളുകളിൽ പാർക്കുകളുടെ നവീകരണം 1. GWLPS ഇഞ്ചപ്പുരി 2. പഴയതെരുവ് സ്കൂള്‍ പ്രൊജ. നം 84 - അംഗൻവാടികളുടെ നവീകരണം 1. വാറുകാട് 31 നമ്പര്‍ അംഗൻവാടി 2. ചെറുമഞ്ചല്‍ 11 നമ്പര്‍ അംഗൻവാടി 3. പുറുത്തിപ്പാറ 8 നമ്പര്‍ അംഗൻവാടി 4. വെട്ടയില്‍തടം 19 നമ്പര്‍ അംഗൻവാടി 5. പാലൈക്കോണം 14 നമ്പര്‍ അംഗൻവാടി 6. പള്ളിവേട്ട 17 നമ്പര്‍ അംഗൻവാടി 7. ഈഞ്ചപ്പുരി 10 നമ്പര്‍ അംഗൻവാടി 8. മാങ്കോട് 28 നമ്പര്‍ അംഗൻവാടി പ്രൊജ. നം 107 - തലക്കുളം നവീകരണവും കുടിവെള്ള സൗകര്യമൊരുക്കലും 1. പാലൈക്കോണം കുളം 2. അയ്യന്‍കാലമഠം വളവിലെ കുളം പ്രൊജ. നം 108 - ഗ്രാമകേന്ദ്രങ്ങളിൽ കുടിവെള്ള സംവിധാനമൊരുക്കൽ വാര്‍ഡ് 1, വാര്‍ഡ് 13, വാര്‍ഡ് 15, വാര്‍ഡ് 8, വാര്‍ഡ് 2, വാര്‍ഡ് 18, വാര്‍ഡ് 3, വാര്‍ഡ് 12, വാര്‍ഡ് 7, വാര്‍ഡ് 9, വാര്‍ഡ് 4, വാര്‍ഡ് 5 പ്രൊജ. നം 111 - അങ്കണവാടികളിൽ ടോയ്‌ലറ്റ് നവീകരണം 1. ചൂഴ 23 നമ്പര്‍ അംഗൻവാടി 2. ഒന്നാംപാലം 3 നമ്പര്‍ അംഗൻവാടി 3. പഴയതെരുവ് 22 നമ്പര്‍ അംഗൻവാടി 4. പുറുത്തിപ്പാറ 8 നമ്പര്‍ അംഗൻവാടി 5. ചെറിയാര്യനാട് 20 നമ്പര്‍ അംഗൻവാടി പ്രൊജ. നം 182 - ഹാപ്പിനെസ്സ് പാർക്കിലും പ്രധാന പൊതുസ്ഥലങ്ങളിലും സമഗ്ര കുടിവെള്ള പദ്ധതി 1. ഹാപ്പിനെസ്സ് പാർക്ക് 2. ആര്യനാട് കെ.എസ്.ആര്‍.ടി,.സി. ബസ്‌സ്റ്റാന്‍റ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//