10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (37) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'എൽഇഡി ലൈറ്റ് വാങ്ങൽ' (Proj no - 208) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 207 എല്‍ഇഡി ലൈറ്റുകള്‍ വാങ്ങുന്നതില്‍ എല്ലാ വാര്‍ഡുകളിലും 9 ലൈറ്റ് വീതവും ആയതിന് പുറമേ പ്രധാന ജംഗ്ഷനുകളായ ആര്യനാട് ഠൗണ്‍ കേന്ദ്രീകരിച്ച് 26 എണ്ണവും, പറണ്ടോട് ഠൗണ്‍ കേന്ദ്രീകരിച്ച് 14 എണ്ണവും, കാഞ്ഞിംമൂട് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് 5 എണ്ണവും സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. കെഎസ്ഇബി ആര്യനാട് സെക്ഷനില്‍ ആകെ 139 ലൈറ്റുകളും തൊളിക്കോട് സെക്ഷനില്‍ 68 ലൈറ്റുകളും സ്ഥാപിക്കുന്നതിനായുള്ള മേല്‍നോട്ടം വഹിക്കുന്നതിനുള്ള തുക കെഎസ്ഇബിക്ക് അടവാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//