10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (36) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചിന്താ ഹാള്‍ ഉദ്ഘാടനത്തിനായി ബാനര്‍ പ്രിന്‍റ് ചെയ്യതതിന്‍റെ ബില്‍ തുക 2832 രൂപ, ആയുര്‍വേദ ആശുപത്രി യോഗ സെന്‍റര്‍ ഉദ്ഘാടനത്തിന് നോട്ടീസ്, ബാനര്‍ പ്രിന്‍റ് ചെയ്യതതിന്‍റെ ബില്‍ തുക 7292 രൂപ, മാനവീയം വീഥിയുടെ ഉദ്ഘാടനത്തിന് നോട്ടീസ്, ബാനര്‍ പ്രിന്‍റ് ചെയ്യതതിന്‍റെ ബില്‍ തുക 20768 രൂപ എന്നിവ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//