10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (35) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'പൂവനി 11/2026' എന്ന പദ്ധതിയിലെ ഗുണഭോക്താക്കളില്‍ മൂന്നാമതായി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി വാസന്തി, ശ്രീവിനായകം, കോട്ടയ്ക്കകം എന്ന ഗുണഭോക്താവ് നാലുപേര്‍ ചേര്‍ന്ന് 'ഹരിതശ്രീ, എന്ന പേരില്‍ ഒരു JLG ഗ്രൂപ്പ് രൂപീകരിച്ച് പൂകൃഷി നടത്തിയിട്ടുള്ളതിനാല്‍ ഗുണഭോക്തൃ പട്ടികയിലെ മൂന്നാമത്തെ പേരായിരുന്ന ശ്രീമതി വാസന്തി, ശ്രീവിനായകം, കോട്ടയ്ക്കകം എന്നതിനു പകരം ശ്രീമതി വാസന്തി, ശ്രീവിനായകം,, ശ്രീമതി ശ്രീജിത, ശ്രീവിനായകം, ശ്രീമതി സുജാത വിഎസ് ഭവന്‍, ശ്രീമതി അനുജമോള്‍ ഗോകുല്‍ ഭവന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഹരിതശ്രീ JLG ഗ്രൂപ്പ് എന്നാക്കിമാറ്റുന്നതിന് തീരുമാനിച്ചു. ആയത് പ്രകാരം ഹരിതശ്രീ JLG ഗ്രൂപ്പിന് അര്‍ഹതാ മാനദണ്ഡം പരിശോധിച്ച് നിയമപ്രകാരമുള്ള ധനസഹായം ലഭ്യമാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//