10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (32) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കെല്‍ട്രോണ്‍ മുഖേനെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ എഎംസി കാലാവധി കഴിഞ്ഞതിനാല്‍ എഎംസി പുതുക്കുന്നതിനായി 2025-26 വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തി പുതിയ പദ്ധതി രൂപീകരിച്ചിരുന്നെങ്കിലും തനത് ഫണ്ടിന്‍റെ ലഭ്യത കുറവ് മൂലം പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ആയതിനാല്‍ എഎംസി നല്‍കുന്നതിനായി 2026-27 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പദ്ധതി രൂപീകരിക്കുന്നതിനാല്‍ അതുവരെയുള്ള അറ്റകുറ്റ പണികള്‍ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അഭ്യര്‍ത്ഥിക്കുന്നു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//