10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (28) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറവൂര്‍ വാര്‍ഡിലെ ഹരിത കെയര്‍ കെട്ടിടത്തില്‍ ഇലക്ഷന്‍ വോട്ടിംഗ് ബൂത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ടി കെട്ടിടത്തിലേക്ക് അടിയന്തരമായി വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിനും, ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//