10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (27) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ തൃപ്തികരമായ പൂർത്തീകരണത്തിന് എസ്റ്റിമേറ്റ് റിവൈസ് ചെയുന്നതിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ചുവടെ ചേർക്കുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കി തീരുമാനിച്ചു. 1) 115/2025-26 - ശ്മശാന നിര്മ്മാണം പൂർത്തീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം കൂടുതൽ ഭാഗത്തു ഇന്റർലോക്ക് പാകൽ , ചുമരിൽ ചിത്രം വരച്ച പെയിന്റിങ്ങ്, എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 2) 109/2025-26 - പൊതു ശ്മശാനത്തിൽ സാനിട്ടറി സൗകര്യമൊരുക്കൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം പാർട്ടീഷൻ അലുമിനിയം പാർട്ടീഷൻ, സിംഗിൾ പീസ് സെറാമിക്ക് യൂറോപ്യൻ ക്ലോസറ്റ് , ഗ്രിൽ വർക്ക് എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 3) 112/2025-26 - മൈലമൂട് കളിസ്ഥലത്തിന് ഫെൻസിങ് സ്ഥാപിക്കൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും ഗ്രിൽ വർക്ക് പ്രവർത്തിയുടെ അളവിൽ വ്യത്യാസം വന്നതിനാലും, ടൈൽ പാകൽ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 4) 138/2025-26 - ബൗണ്ടർമുക്ക് അംഗൻവാടി പൂർത്തീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും ഗ്രിൽ സ്ഥാപിക്കുന്നതിന്റെ അളവിൽ വ്യത്യാസം വന്നതിനാലും ഗ്രിൽ ഡോർ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 5) 144/2025-26 - കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാൾ നവീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും ഗ്രിൽ സ്ഥാപിക്കുന്നതിന്റെ അളവിൽ വ്യത്യാസം വന്നതിനാലും ഗ്രിൽ ഡോർ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 6) 194/2025-26 - വലിയകലുങ്ക് സ്കൂൾ ഗ്രൌണ്ട് പൂർത്തീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം നൈലോൺ നെറ്റ് സ്ഥാപിക്കുന്ന ഇനം ഒഴിവാക്കി കൂടുതൽ ഭാഗം മതിൽ കെട്ടുന്നതിനായി. 7) 69/2024-25 - മലയൻതേരി ഉരുളുകുഴി റോഡ് നവീകരണം വാർഡ് - 2 - റോഡ് കൂടുതൽ ഭാഗം മൊത്തം തകർന്നതിനാൽ WMM ഇനങ്ങൾ ഉൾപെടുത്തുന്നതിനായി . 8) 377/2023-24 - വലിയകലുങ്ക് ഐത്തി സബ് സെന്റർ ടോയിലറ്റ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും കൂടാതെ ഫണ്ട് കുറവായതിനാൽ 225000/- ആയി പുതുക്കി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്ന്നതിനായി. 9) 373/2023-24 - ഇറവൂർ ഖാദി കേന്ദ്രത്തിൽ ടോയിലറ്റ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും കൂടാതെ ഫണ്ട് കുറവായതിനാൽ 300000/- ആയി പുതുക്കി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്ന്നതിനായി. 10) 119/2025-26 - ചൂഴ സബ്സെന്റർ പൂർത്തീകരണം കോമ്പൌണ്ട് വാൾ നിർമ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം കൂടുതൽ ഭാഗത്തു യാർഡിൽ ടൈൽ പാകൽ , ചുമരിൽ ചിത്രം വരച്ച പെയിന്റിങ്ങ്, എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി 11) 168/2025-26 - പറണ്ടോട് മുത്തിയകാവ് റോഡ് പുനരുദ്ധാരണം - റോഡ് കൂടുതൽ ഭാഗം മൊത്തം തകർന്നതിനാൽ WMM ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 12) 74/2024-25 - മലയൻതേരി ഉണ്ടപ്പാറ റോഡ് നവീകരണം വാർഡ് - 2 - റോഡ് കൂടുതൽ ഭാഗം മൊത്തം തകർന്നതിനാൽ WMM ഇനങ്ങൾ ഉൾപെടുത്തുന്നതിനായി.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//