10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (25) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബെയിലിംഗ് മെഷീന്‍ വാങ്ങിയിട്ടുള്ളത് സ്ഥാപിക്കുന്നതിനായുള്ള ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ഫാമിലി ഇലക്ട്രിക്കല്‍സ് - 47,600/- 2. അശ്വിന്‍ ഇലക്ട്രിക്കല്‍സ് - 49,500/- 3. അജി ജി.എസ്. - 52,200/- കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ഫാമിലി ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. ബെയിലിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി എംസിഎഫ് ന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, ആയതിനുള്ള ചെലവ് ബില്‍ തുക പ്രകാരം തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//