10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (23) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ തേവിയാരുകുന്ന് (7), ഈഞ്ചപ്പുരി (10), മീനാങ്കല്‍ (33), വെട്ടയില്‍ത്തടം (19)1 എന്നീ അങ്കണവാടികളില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്തതിനാല്‍ അയത് ലഭ്യമാക്കുന്നതിന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അറിയിച്ചത് യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത അങ്കണവാടികളില്‍ ഇന്‍റര്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നിന് ഐസിഡിഎസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിനുള്ള ചെലവ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'അങ്കണവാടികളുടെ ദൈനംദിന ചിലവ്' (Proj No - 26) എന്ന പദ്ധതിയില്‍ നിന്നും ചെലവഴിക്കുന്നതിനും അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//