10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
കാഞ്ഞിരംമൂട് വാര്‍ഡില്‍ കാഞ്ഞിരംമൂട് ജംഗ്ഷനില്‍ പള്ളിവേട്ട റോഡില്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ത്രികോണാകൃതിയില്‍ കിടപ്പുള്ള പുറമ്പോക്ക് ഭൂമി തുറസ്സായിട്ട് പകരം പുറകുവശത്തുള്ള വസ്തുവുമായി വില്‍പ്പന കരാറില്‍ ഏര്‍പ്പെട്ടിരുന്ന ആള്‍ 3 സെന്‍റ് ഭൂമി സൗജന്യമായി പഞ്ചായത്തിന് വിട്ടുതരുന്നതിന് ഏര്‍പ്പെട്ടിരുന്ന കരാര്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ശ്രീ. മനോജ് എന്ന വ്യക്തിക്ക് നോട്ടീസ് നല്‍കി തുടര്‍നടപടി സ്വീകരിക്കുന്നതിനും, ടി സ്ഥലം വേലികെട്ടി തിരിച്ച് സംരക്ഷിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//