10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചാത്തിലെ ബഡ്സ് സ്കൂളിനും എംസിഎഫിനും സമീപത്തായുള്ള പഴയ ടോയ്ലറ്റ് അപകടാവസ്ഥയിലായതിനാല്‍ ആയത് ടി സ്ഥലത്ത് പുതുതായി ടോയ്ലറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ള വ്യക്തിയെക്കൊണ്ട് അടിയന്തിരമായി പൊളിച്ചു നീക്കി പുതിയത് നിര്‍മ്മിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//