10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്കൂളുകളിലെയും അങ്കനവാടികളിലെയും ഇലക്ട്രിക് വയറിങ്ങുകളുടെ കാലപ്പഴക്കം മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി പഴയ ഇലക്ട്രിക് വയറിങ്ങുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പദ്ധതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//