10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ഡോക്യുമെന്റെഷൻ പ്രവർത്തനങ്ങൾ' (പ്രൊജക്ട് നം - 196) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ വീഡിയോ ഡോക്കുമെന്‍റേഷന്‍ നടത്തുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും / വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ശ്രീ. വിനോദ് - 97,000/- 2. സ്റ്റുഡിയോ സിറ്റി - 98,000/- 3. ഡ്രീം മര്‍ച്ചന്‍റ്സ് - 99,000/- കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ശ്രീ. വിനോദ് എന്നവരുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. ടി പ്രവൃത്തി അടിന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും ബില്‍ ലഭിക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//