10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ഗെയിംഫെസ്റ്റിവൽ- സ്പോർട്സ് ടീം രൂപീകരണം' (പ്രൊജക്ട് നം - 117) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ക്ലബുകളെ പങ്കെടുപ്പിച്ച് മത്സരങ്ങള്‍ നടത്തി പഞ്ചായത്ത് തല ടീം രൂപീകരിച്ച്, ടീം അംഗങ്ങള്‍ക്ക് ജഴ്‌സി, ഷൂ തുടങ്ങിയവ വാങ്ങി നല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//