10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാര്‍ഡിലെ ഗ്രാമഭവന്റെ പ്രവര്‍ത്തനം നിലവിലെ കെട്ടിടത്തില്‍ നിന്നും പുതുതായി ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് സെന്‍റര്‍ കെട്ടിടത്തിലെ മുറിയിലാക്ക് മാറ്റുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//