10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംസിഎഫില്‍ ബെയിലിംഗ് മെഷീന്‍ വാങ്ങി സ്ഥാപിച്ചിട്ടുള്ളത് സ്ഥാപിചിട്ടുള്ളത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//