Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ പ്രദേശത്തെ കമ്മ്യൂണിറ്റി ഹാളിലുളള കിണറും അംഗൻവാടിയിലെ കിണറും വൃത്തിയാക്കിയ ഇനത്തിൽ 2000/- രൂപ അനുവദിയ്ക്കണമെന്നുളള സനു.പി-യുടെ അപേക്ഷ യോഗം അംഗീകരിച്ചു.തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു..

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ പ്രദേശത്തെ കമ്മ്യൂണിറ്റി ഹാളിലുളള കിണറും അംഗൻവാടിയിലെ കിണറും വൃത്തിയാക്കിയ ഇനത്തിൽ 2000/- രൂപ അനുവദിയ്ക്കണമെന്നുളള സനു.പി-യുടെ അപേക്ഷ യോഗം അംഗീകരിച്ചു.തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//