06/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.ആശാ വർക്കർമാരുടെ സേവനം ആഴ്ചയിൽ 3 ദിവസം വാർഡിന് വിട്ടു നൽകണം. കൂടാതെ ആശാ വർക്കർമാർ പഞ്ചായത്ത് പ്രവർത്തനങ്ങളിലും വാർഡ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കേണ്ടതാണ്.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു. ആശാ വർക്കർമാരുടെ സേവനം ആഴ്ചയിൽ 3 ദിവസം വാർഡിന് വിട്ടു നൽകണം. കൂടാതെ ആശാ വർക്കർമാർ പഞ്ചായത്ത് പ്രവർത്തനങ്ങളിലും വാർഡ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കേണ്ടതാണ്.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//