Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കുുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റ്പുന.പരിശോധിയ്ക്കുന്നതിനും പരിശോധനയുടെ അടിസ്ഥാനത്തിൽ ലിസ്റ്റ് പുന.ക്രമീകരിയ്ക്കുന്നതിനുംയോഗം തീരുമാനിച്ചു.

തീരുമാന വിവരണം:

കുുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് പുന.പരിശോധിയ്ക്കുന്നതിനും പരിശോധനയുടെ അടിസ്ഥാനത്തിൽ ലിസ്റ്റ് പുന.ക്രമീകരിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//