06/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ, കൃഷി ഓഫീസ് , വിദ്യാഭ്യാസ ,വ്യാവസായിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് നടത്തുന്ന കാർഷിക വ്യാവസായിക വിപണന പ്രദർശന മേളയ്ക്ക് 10/- രൂപ നിരക്കിൽ എൻട്രി പാസ്സ് നൽകുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ, കൃഷി ഓഫീസ് , വിദ്യാഭ്യാസ ,വ്യാവസായിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് നടത്തുന്ന കാർഷിക വ്യാവസായിക വിപണന പ്രദർശന മേളയ്ക്ക് കുട്ടികൾക്ക് 5/- രൂപ നിരക്കിലും മുതിർന്നവർക്ക് 10/- രൂപ നിരക്കിലുംഎൻട്രി പാസ്സ് നൽകുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//