06/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
വിവിധ വാർഡുകളിൽ ആരംഭിയ്ക്കുന്ന വാർഡ് ഓഫീസുകളുടെ പ്രവർത്തനം നവംബർ 1 മുതൽ ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചു.അതിൻറെ സജ്ജീകരണം സമയബന്ധിതമായി ഒക്ടോബർ 25 നുള്ളിൽ പൂർത്തീകരിയ്ക്കുന്നതിന് ഓരോ വാർഡ് മെമ്പർമാരെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
തീരുമാന വിവരണം:വിവിധ വാർഡുകളിൽ ആരംഭിയ്ക്കുന്ന വാർഡ് ഓഫീസുകളുടെ പ്രവർത്തനം നവംബർ 1 മുതൽ ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//