06/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
പഞ്ചായത്തിലെ ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി 22/07/2022 തീയതി പ്രസിദ്ധീകരിച്ച രണ്ടാമത്തെ കരട്ഗുണഭോക്തൃ ലിസ്റ്റിൽ വന്ന അപാകത ചൂണ്ടിക്കാണിച്ച് ഗുണഭോക്താക്കൾ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിയ്ക്കുന്നതിലേയ്ക്ക്ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ നേരിട്ട് സ്ഥല പരിശോധന നടത്തുന്നതിന് പകരം ബ്ലോക്ക് ആഫീസ് കേന്ദ്രീകരിച്ച്ചില ഇടപെടലുകളുടെ ഭാഗമായി യഥാർത്ഥ ഗുണഭോക്താക്കൾക്ക്ആനുകൂല്യം ലഭ്യമാകുവാൻ വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടില്ലായെന്ന ഗുണഭോക്താക്കളുടെ പരാതി യോഗം ചർച്ച ചെയ്തു.ആയത് പഞ്ചായത്ത് പരിശോധിച്ചപ്പോൾ ടി പരാതിയിൽ വസ്തുതയുണ്ടെന്ന് മനസ്സിലാക്കിയതിൻറെ അടിസ്ഥാനത്തിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുന്നതിനും യഥാർത്ഥ ഗുണഭോക്താക്കളെ വിട്ടു പോയിട്ടുണ്ടെങ്കിൽ ഉൾപ്പെടുത്താൻ വേണ്ടുന്ന നിയമ നടപടി സ്വീകരിയ്ക്കുന്നതിനും കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു.
തീരുമാന വിവരണം:പഞ്ചായത്തിലെ ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി 22/07/2022 തീയതി പ്രസിദ്ധീകരിച്ച രണ്ടാമത്തെ കരട് ഗുണഭോക്തൃ ലിസ്റ്റിൽ വന്ന അപാകത ചൂണ്ടിക്കാണിച്ച് ഗുണഭോക്താക്കൾ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിയ്ക്കുന്നതിലേയ്ക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ നേരിട്ട് സ്ഥല പരിശോധന നടത്തുന്നതിന് പകരം ബ്ലോക്ക് ആഫീസ് കേന്ദ്രീകരിച്ച് ചില ഇടപെടലുകളുടെ ഭാഗമായി യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാകുവാൻ വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടില്ലായെന്ന ഗുണഭോക്താക്കളുടെ പരാതി യോഗം ചർച്ച ചെയ്തു.ആയത് പഞ്ചായത്ത് പരിശോധിച്ചപ്പോൾ ടി പരാതിയിൽ വസ്തുതയുണ്ടെന്ന് മനസ്സിലാക്കിയതിൻറെ അടിസ്ഥാനത്തിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുന്നതിനും യഥാർത്ഥ ഗുണഭോക്താക്കളെ വിട്ടു പോയിട്ടുണ്ടെങ്കിൽ ഉൾപ്പെടുത്താൻ വേണ്ടുന്ന നിയമ നടപടി സ്വീകരിയ്ക്കുന്നതിനും കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//