06/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും വാപ്കോസ്സ്സ്ഥാപനം മുഖേന നടപ്പിലാക്കുന്നതുമായ Construction of Convergence Centre & Day care Building എന്ന ബഹു .നിലകെട്ടിടത്തിൻറെ കെട്ടിട നിർമ്മാണത്തിൽ ബാക്കിയുളള 16 ലക്ഷം രൂപ ഉപയോഗിച്ച് ലിഫ്റ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് യോഗം 23/07/2022 തീയതിയിലെ തീരുമാനിച്ചിരുന്നു. ആയത്പ്രകാരം Supply & Instalation of Lift എന്ന പ്രവർത്തി ഇ-ടെണ്ടർ ചെയ്യുന്നതിനുളള നടപടf സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും വാപ്കോസ്സ് സ്ഥാപനം മുഖേന നടപ്പിലാക്കുന്നതുമായ Construction of Convergence Centre & Day care Building എന്ന ബഹു .നിലകെട്ടിടത്തിൻറെ കെട്ടിട നിർമ്മാണത്തിൽ ബാക്കിയുളള 16 ലക്ഷം രൂപ ഉപയോഗിച്ച് ലിഫ്റ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് യോഗം 23/07/2022 തീയതിയിലെ തീരുമാനിച്ചിരുന്നു. ആയത്പ്രകാരം Supply & Instalation of Lift എന്ന പ്രവർത്തി ഇ-ടെണ്ടർ ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//