06/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള പളളിവേട്ട ഗ്രാമകേന്ദ്രം നിർമ്മാണം എന്ന പദ്ധതിയുടെ അടങ്കൽ തുകയിൽ അധികരിയ്ക്കാതെ പ്രസ്തു ഗ്രാമകേന്ദ്രത്തിൽ മറ്റു എക്സ്റ്റെൻഷൻ വർക്കുകൾ കൂടെ പൂർത്തിയാക്കുന്നതിനും ആയതിന് ആവശ്യമായ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം വാങ്ങുന്നതിനും എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു. കൂടാതെ പ്രസ്തുത പ്രവർത്തിയുടെ എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടുളള 60000/- രൂപയുടെ ;ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ അടിയന്തിരമായി ക്വട്ടേഷൻ ക്ഷണിച്ച് ഒക്നടോബർ 31 നുള്ളിൽ നടപ്പിലാക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള പളളിവേട്ട ഗ്രാമകേന്ദ്രം നിർമ്മാണം എന്ന പദ്ധതിയുടെ അടങ്കൽ തുകയിൽ അധികരിയ്ക്കാതെ പ്രസ്തു ഗ്രാമകേന്ദ്രത്തിൽ മറ്റു എക്സ്റ്റെൻഷൻ വർക്കുകൾ കൂടെ പൂർത്തിയാക്കുന്നതിനും ആയതിന് ആവശ്യമായ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം വാങ്ങുന്നതിനും എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു. കൂടാതെ പ്രസ്തുത പ്രവർത്തിയുടെ എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടുളള 60000/- രൂപയുടെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ അടിയന്തിരമായി ക്വട്ടേഷൻ ക്ഷണിച്ച് നടപ്പിലാക്കുന്നതിനും യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//