Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി . മാലിന്യ വിമുക്ത ക്യാമ്പയിൻ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. ആയതിനുളള നിർദ്ദേശങ്ങൾ തൊഴിലുറപ്പ് സെക്ഷന് നൽകുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//