06/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
ആര്യനാട് കെ.എസ്സ്.ആർ.റ്റി.സി ഡിപ്പോയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിയ്ക്കുന്ന ഉപജീവനം കുടുംബശ്രീ കോഫി ഹൌസിൻറെ ഇലക്ട്രിസിറ്റി ചാർജ്ജിനത്തിൽ 5405/- രൂപ പഞ്ചായത്തിൽ നിന്നും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഉപജീവനം കുടുംബശ്രീ കോഫി ഹൌസ് , പ്രസിഡൻറിൻറെ അപേക്ഷ യോഗം പരിശോധിച്ചു പ്രസ്തുത കോഫി ഹൌസ് ആരംഭിച്ചതിനു ശേഷമുളള ആദ്യത്തെ ബിൽ തുകയായതിനാൽ പഞ്ചായത്തിൽ നിന്നും അടവാക്കുന്നതിനും തുടർന്നുവരുന്ന മാസങ്ങളിലെ ബിൽ തുക കൃത്യമായി അതാത് മാസങ്ങളിൽ ഉപജീവനം കുടുംബശ്രീ കോഫി ഹൌസ് അവരുടെ വരുമാനത്തിൽ നിന്നും നേരിട്ട്കെ.എസ്സ്.ഇ.ബി യിൽ അടയ്ക്കണമെന്നും നിർദ്ദേശിച്ച് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് കെ.എസ്സ്.ആർ.റ്റി.സി ഡിപ്പോയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിയ്ക്കുന്ന ഉപജീവനം കുടുംബശ്രീ കോഫി ഹൌസിൻറെ ഇലക്ട്രിസിറ്റി ചാർജ്ജിനത്തിൽ 5405/- രൂപ പഞ്ചായത്തിൽ നിന്നും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഉപജീവനം കുടുംബശ്രീ കോഫി ഹൌസ് , പ്രസിഡൻറിൻറെ അപേക്ഷ യോഗം പരിശോധിച്ചു . പ്രസ്തുത കോഫി ഹൌസ് ആരംഭിച്ചതിനു ശേഷമുളള ആദ്യത്തെ ബിൽ തുകയായതിനാൽ പഞ്ചായത്തിൽ നിന്നും അടവാക്കുന്നതിനും തുടർന്നുവരുന്ന മാസങ്ങളിലെ ബിൽ തുക കൃത്യമായി അതാത് മാസങ്ങളിൽ ഉപജീവനം കുടുംബശ്രീ കോഫി ഹൌസ് അവരുടെ വരുമാനത്തിൽ നിന്നും നേരിട്ട് കെ.എസ്സ്.ഇ.ബി യിൽ അടയ്ക്കണമെന്നും നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//