Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു.സർക്കാരിൻറെ വിവിധ പദ്ധതികളായ വാതിൽപ്പടി സേവനം , എൻറെ തൊഴിൽ എൻറെ അഭിമാനം , ഞങ്ങളും കൃഷിയിലേയ്ക്ക് തുടങ്ങിയ പദ്ധതികൾ യോഗം ചർച്ച ചെയ്തു.സമയാസമയങ്ങളിൽ വരുന്ന സർക്കാർ ഉത്തരവുകൾക്ക് വിധേയമായി പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ബഹു.സർക്കാരിൻറെ വിവിധ പദ്ധതികളായ വാതിൽപ്പടി സേവനം , എൻറെ തൊഴിൽ എൻറെ അഭിമാനം , ഞങ്ങളും കൃഷിയിലേയ്ക്ക് തുടങ്ങിയ പദ്ധതികൾ യോഗം ചർച്ച ചെയ്തു. സമയാസമയങ്ങളിൽ വരുന്ന സർക്കാർ ഉത്തരവുകൾക്ക് വിധേയമായി പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//