Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

വിവിധ വാർഡുകളിൽ ആരംഭിയ്ക്കുന്ന വാർഡ് ഓഫീസുകളുടെ പ്രവർത്തനം നവംബർ 1 മുതൽ ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചു.അതിൻറെ സജ്ജീകരണം സമയബന്ധിതമായി ഒക്ടോബർ 25 നുള്ളിൽ പൂർത്തീകരിയ്ക്കുന്നതിന് ഓരോ വാർഡ് മെമ്പർമാരെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.

തീരുമാന വിവരണം:

വിവിധ വാർഡുകളിൽ ആരംഭിയ്ക്കുന്ന വാർഡ് ഓഫീസുകളുടെ പ്രവർത്തനം നവംബർ 1 മുതൽ ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//