06/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി . മാലിന്യ വിമുക്ത ക്യാമ്പയിൻ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. ആയതിനുളള നിർദ്ദേശങ്ങൾ തൊഴിലുറപ്പ് സെക്ഷന്‍ നൽകുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി .
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//