Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കുടുംബശ്രീയുടെ പ്രവർത്തനം യോഗം വിലയിരുത്തി . ബഹു.സർക്കാരിൻറെ വിവിധ പദ്ധതികളായ ഡിജിറ്റൽ സാക്ഷരത, ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങിയ പദ്ധതികൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതിന് തീരുമാനി്ചചു.

തീരുമാന വിവരണം:

കുടുംബശ്രീയുടെ പ്രവർത്തനം യോഗം വിലയിരുത്തി .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//