Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി.മേബിൾ ഷീല.ജി 2022 മാർച്ച് മുതൽ 2022 ജൂലൈ വരെ നടത്തിയ ഔദ്യോഗിക യാത്രകൾ അംഗീകരിച്ച് അർഹതപ്പെട്ട യാത്രാപ്പടി അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. മാർച്ച് 2022 1.03/03/2022 നെടുമങ്ങാട് താലൂക്ക് ഓഫീസിൽ പോയി വന്ന യാത്ര 2.12/03/2022 പഞ്ചായത്ത് അസ്സോസ്സിയേഷൻ ഹാളിൽ മന്ത്രിയുടെ അവലോകനയോഗത്തിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 3.24/03/2022 കേസ്സുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റിനെ കാണുന്നതിന് നെടുമങ്ങാട് പോയി വന്ന യാത്ര ഏപ്രിൽ 2022 1.08/04/2022 പേരൂർക്കട വെറ്റിനറി ഹാളിൽ Birth & Death ട്രെയിനിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2.13/04/2022 ഡി.പി ഐ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് നടന്ന ഇ.എം.എസ്സ് പലിശ സംബന്ധിച്ച മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3.20/04/2022 പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ വെച്ചു നടന്ന ILGMS സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 22/04/2022 തിരു.കളക്ട്രേറ്റിൽ തെളിനീരൊഴുകും നവ കേരള വുമായി ട്രെയിനിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര മെയ് 2022 1.04/05/2022 പ്രതിമാസ അവലോകനയോഗത്തിൽ പങ്കെടുക്കുന്നതിന് കളക്ട്രേറ്റിൽ പോയി വന്ന യാത്ര 2. 05/05/2022 നെടുമങ്ങാട് താലൂക്ക് ഓഫീസിൽ പട്ടയ മേളയിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3.07/05/2022 ഇറിഗേഷൻ ഡിപ്പാർട്ട്മെൻറുമായി ചേർന്ന് മണൽവാരൽ സംബന്ധിച്ച് കളക്ടറുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 4. 18/05/2022 തിരു.കളക്ട്രേറ്റിൽ ജലജീവൻ മിഷൻ ട്രെയിനിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 5.30/05/2022 to 01/06/2022 കേസുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കോടതിയിൽ പോയി വന്ന യാത്ര ജൂൺ 2022 1.04/06/2022 ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ശുചിത്വ മിഷൻ അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. 15/06/2022 നെടുമങ്ങാട് താലൂക്ക് ഓഫീസിൽ ഹിയറിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3.16/06/2022 ഗോത്രസാരഥിയുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ നടന്ന മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 4.18/06/2022 തിരു.കളക്ട്രേറ്റിൽ സംയുക്ത പ്രോജക്ടുകളുമായി ബന്ധപ്പെട്ട മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര ജൂലൈ 2022 1. 04/07/2022 നെടുമങ്ങാട് താലൂക്ക് ഓഫീസിൽ ഹിയറിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. 16/07/2022 കേസ്സുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റിനെ കാണുന്നതിന് നെടുമങ്ങാട് പോയി വന്ന യാത്ര 3.21/07/2022 തിരു.കളക്ട്രേറ്റിൽ ഡിപിസിയിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 4. 22/07/2022 to 23/07/2022 2022 കൈമനം റീജിയണൽ ടെലികോം സെൻററിൽ ILGMS ട്രെയിനിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 5. നെടുമങ്ങാട് താലൂക്ക് ഓഫീസിൽ ഹിയറിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//