Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ഡ്രൈവര്‍ രാജ് എ സി യുടെ 2022 മാർച്ച് മുതൽ 2022 ജൂലൈ വരെ നടത്തിയ ഔദ്യോഗിക യാത്രകൾ അംഗീകരിച്ച് അർഹതപ്പെട്ട യാത്രാപ്പടി അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. RAJ A C ( DRIVER) MARCH 2022 03/03/2022 ഗ്രാമസഭ നോട്ടീസ് എടുക്കാന്‍ നെടു:ശബരി പ്രസ്സില്‍ പോയി വന്ന യാത്ര 04/03/2022 DDP ഓഫീസ് രെസീത് ബുക്ക്‌ എടുക്കാനും സ്പോര്‍ട്സ് കൌണ്‍സിലിലും വെള്ളയമ്പലം വാട്ടര്‍ അതോരിട്ടിയിലും കത്ത് കൊടുക്കാനും പോയി വന്ന യാത്ര 07/03/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് അസോസിയേഷന്‍ ഹാളില്‍ മീറ്റിങ്ങിനു പോയി വന്ന യാത്ര 21/03/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് ജില്ലാപഞ്ചായത്ത് മീറ്റിങ്ങിന് പോയി വന്ന യാത്ര APRIL 2022 02/04/2022 പട്ടം മില്‍മ ഓഫീസില്‍ കത്ത് കൊടുക്കാനും ,ചാലയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങനും ശ്രീ അജിത്തിനെയും കൊണ്ട് പോയി വന്ന യാത്ര 03/04/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് ജില്ലാപഞ്ചായത്തില്‍ ജലജീവന്‍ മീറ്റിങ്ങിനു പോയി വന്ന യാത്ര 08/04/2022 ബെഹു:പ്രസിഡന്‍റ്,മെമ്പര്‍ മാര്‍ എന്നിവരെയും കൊണ്ട് സരസ് മേള കനക്കുന്നു പോയി വന്ന യാത്ര 22/04/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് അസോസിയേഷന്‍ ഹാളില്‍ മീറ്റിങ്ങിന് പോയി വന്ന യാത്ര MAY2022 04/05/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട്താലൂക്കില്‍ മീറ്റിങ്ങിന് പോയി വന്ന യാത്ര 05/05/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് DDP ഓഫീസില്‍ പോയി വന്ന യാത്ര 07/05/2022 ബെഹു:പ്രസിഡന്‍റ്നെയുംകൊണ്ട് നെടു:ടൌണ്‍ ഹാളില്‍ മീറ്റിങ്ങിന് പോയി വന്ന യാത്ര 16/05/2022 ബെഹു:പ്രസിഡന്‍റ് ,സെക്രട്ടറിനെയും കൊണ്ട്താലൂക്കില്‍ ഹിറിങ്ങിനു പോയി വന്ന യാത്ര JUNE2022 04/06/2022 ഹരിതകര്‍മ്മ റെസിപ്റ്റ്എടുക്കാന്‍ നെടു:ശബരി പ്രസ്സില്‍ പോയി വന്ന യാത്ര 07/06/2022 ബെഹു:സെക്രട്ടറിനെയും കൊണ്ട്താലൂക്കില്‍ പോയി വന്ന യാത്ര 16/06/2022 ബെഹു:പ്രസിഡന്‍റ് ,സെക്രട്ടറിനെയും കൊണ്ട്താലൂക്കില്‍ ഹിറിങ്ങിനു പോയി വന്ന യാത്ര 18 /12/2021 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് ജില്ലാ പഞ്ചായത്തില്‍ DPCയ്ക്ക് പോയി വന്ന യാത്ര JULY 2022 05/07/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് MLA ഓഫീസ് , നിയമസഭ എന്നിവിടങ്ങളില്‍ പോയി വന്ന യാത്ര 08/07/2022 ബെഹു:പ്രസിഡന്‍റ് നെയും കൊണ്ട് അസോസിയേഷന്‍ ഹാളില്‍ മീറ്റിങ്ങിനു പോയി വന്ന യാത്ര 11/07/2022 ബെഹു:വികസനകാര്യ ചെയര്‍മാനെയും കൊണ്ട് കലക്ടര്‍ റ്റില്‍ പോയി വന്ന യാത്ര 12/07/2022 ബെഹുAS നെയും കൊണ്ട് RR അദാലത്ത്നു താലൂക്കില്‍ പോയി വന്ന യാത്ര

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//