11/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായിട്ടുള്ള Technical Assistant ശ്രീമതി. ശരണ്യ ആര് , Project Assistant ശ്രീ. ആഷിഷ് എസ് എന്നിവരുടെ 2022 ഏപ്രില്‍ മുതല്‍ 2022 ജൂലൈ വരെയുള്ള യാത്രബത്ത ചുവടെ പറയും പ്രകാരം അംഗീകാരിച്ച് അർഹതപ്പെട്ട യാത്രാപ്പടി നല്‍കുന്നതിന് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു Saranya R April - 2022 13/04/2022 – Digital Signature ശരിയാക്കുന്നതിന് പോയി, Aryanad Gramapanchayath – Vellayambalam 23/04/2022 – Training – എന്റെ തൊഴില്‍ എന്റെ അഭിമാനം, Aryanad Gramapanchayath – Karamana CDU-GKY Mygration Support Center July -2022 16/07/2022 – ILGMS Training, Aryanad Gramapanchayath – Vellayampalam Panchayat Conference Hall Ashish S June -2022 23/06/2022 –Training – E gram Training, Aryanad Gramapanchayath – Tvm Public Library 24/06/2022 –Training – E gram Training, Aryanad Gramapanchayath – Tvm Public Library July – 2022 18/07/2022 – Press – Aryanad Gramapanchayath – Nedumangad Press
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
11/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//