11/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ, കൃഷി ഓഫീസ് , വിദ്യാഭ്യാസ ,വ്യാവസായിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് നടത്തുന്ന കാർഷിക വ്യാവസായിക വിപണന പ്രദർശന മേള വിപുലമായി നടത്തുന്നതിനും ആയതിലേയ്ക്ക് പഞ്ചായത്തിൽ പ്രവർത്തിയ്ക്കുന്ന സ്കൂളുകളുടെ പൂർണ്ണ സഹകരണം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു. മേളയുടെ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് സ്കൂൾ പ്രഥമാധ്യാപകർക്ക് ഉത്തരവ് നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
11/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//